വസ്ത്ര ധാരണത്തിനു സെക്സില്‍ വലിയ പ്രാധാന്യം ഉണ്ട് രാവിലെ മുതല്‍ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കിടപ്പറയില്‍ കയറരുത് വൃത്തിയുള്ള വസ്ത്രം മനോഹരമായി ധരിച്ചു കിടപ്പറയില്‍ കയറാം. വൃത്തി ഹീനമായ വസ്ത്രങ്ങള്‍ പരസ്പരം ആകര്‍ഷണീയത കുറക്കുന്നു, ഇഷ്ടവസ്ത്രം ധരിച്ചു നില്ക്കുന്ന സ്ത്രീ പുരുഷനെ ഉത്തേജിതനാക്കുന്നു.
വൃത്തിയും ശുദ്ധിയും അത്യാവശ്യമാണ് കിടപ്പറയില്‍ കയറുന്നതിനു മുന്‍പ് ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ് ഫ്രഷായ ശരീരത്തോടും മനസോടും കൂടി കിടപ്പറയില്‍ കയറാന്‍ കുളി സഹായിക്കും. അനാവശ്യ ചിന്തകളും ആധികളും വാതില്ക്കല് ഉപേക്ഷിച്ചിട്ടു വേണം കിടപ്പറയില്‍ കയറാന്‍ ,കയറികഴിഞ്ഞാല്‍ സെക്സിനെ കുറിച്ചുള്ള ചിന്ത മാത്രം മതി.