ബാഹ്യകേളികള്‍ എന്നും ഒരേ രീതിയില്‍ ആകാതിരിക്കുക

സെക്സിൽ പാങ്കാളിക്കു ഒരിക്കലും സങ്കല്പ്പിക്കാന്‍ കഴിയാത്ത രീതിയിൽ വ്യത്യസ്തത കൊണ്ടുവരണം, പ്രതീക്ഷിക്കാത്തതു നല്കണം എങ്കില്‍ മാത്രമെ ലൈംഗികതയ്ക്ക് ഉണര്‍വ് ഉണ്ടാകു. എന്നാല്‍ ഈ ബാഹ്യകേളികള്‍ എന്നും ഒരേ രീതിയില്‍ അയാള്‍ അതും വിരസതയിലേക്ക് നയിക്കും അതിനാല്‍ ബാഹ്യകേളികള്‍ ചെയ്യുമ്ബോള്‍ പങ്കാളിക്ക് മനസിലാകാത്ത രീതിയില്‍ വെണ്‍ശം ഓരോ ചലങ്ങളും. എങ്കില്‍ മാത്രമെ സെക്സ് ഒരു അനുഭൂതിയായും, പുതുമയുള്ളതായും തോന്നു .

എന്നും ഒരേ കാര്യം തന്നെ ചെയ്യുകയാണെങ്കിലും, ഒരേ രീതിയില്‍ ലൈംഗിക പ്രക്രീയ ആണ് നിങ്ങള്‍ ചെയ്യുന്നതെങ്കിലും സെക്സില്‍ നിങ്ങള്‍ക്കും, പങ്കാളിക്കും വിരസത അനുഭവപ്പെടും. ഈ വിരസത മാറ്റാന്‍ വേണ്ടിയാണ് ബാഹ്യകേളികള്‍.ഇണയില്‍ പരമാവധി ലൈംഗിക വികാരമുണര്‍ത്തി സംഭോഗത്തിന് തയ്യാറാക്കുന്ന മാനസികവും ശാരീരികവുമായ പ്രവൃത്തിയാണ് ബാഹ്യകേളി അഥവാ രതിപൂര്‍വലീലകള്‍. ഇതിലൂടെ ഇണയിലേക്ക് കൂടുതല്‍ അടുക്കാനും സാധിക്കും. ബാഹ്യ കേളികള്‍ ഒരു തരത്തിലുള്ള സ്നേഹപ്രകടനം കൂടിയാണ്. മിക്ക സ്ത്രീകളും ഇത് ആഗ്രഹിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!