സെക്‌സിന്റെ ആരംഭത്തില്‍ തന്നെ പൂര്‍ണ്ണ നഗ്‌നരാവരുത്

സെക്‌സിന്റെ ആരംഭത്തില്‍ തന്നെ പൂര്‍ണ്ണ നഗ്‌നരാവരുത് ആവേശത്തിനു അനുസരിച്ചു ഒരോഘട്ടമായി പരസ്പരം വസ്ത്രം ഓരോന്നായി ഒഴിവാക്കുന്നതാണ് നല്ലത് അങ്ങനെ പതിയെ പൂര്‍ണ്ണ നഗ്‌നരാവണം. എന്നും ഒരേ രീതിയിലുള്ള പൊസിഷനു പകരം വ്യത്യസ്തമായ പൊസിഷനുകള്‍ തെരെഞ്ഞെടുക്കുക, പൊസിഷനുകള്‍ തെരെഞ്ഞെടുക്കുംബോള്‍ രണ്ട് പേര്‍ക്കും ഒരു പോലെ ആയാസരഹിതമായും ആത്മവിശ്വാസത്തോടെയും സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന പൊസിഷനുകള്‍ തെരെഞ്ഞെടുക്കുക.

തികച്ചും ഭാവാത്മകമായി സെക്‌സിനെ സമീപിക്കുക്ക,താന്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്ന് പാങ്കാളിക്കു ഒരിക്കലും സങ്കല്പ്പിക്കാന്‍ കഴിയരുത് അത്രയ്ക്ക് വ്യത്യസ്തത കൊണ്ടുവരണം ,പ്രതീക്ഷിക്കാത്തതു നൽകണം. എന്നും ഒരേ ബെഡ് റൂമില്‍ വെച്ചുള്ള സെക്‌സ് ചിലപ്പോള്‍ മടുപ്പുണ്ടാക്കും ഇടക്കൊക്കെ ബാത്ത് റൂമില്‍ വെച്ചോ അടുക്കളയില്‍ വെച്ചോ ഡൈനിങ്ങ് ടേബിളിലോ സ്വീകരണ മുറിയിലെ സോഫയിലോ വെച്ചോ ഒക്കെ സെക്‌സില്‍ ഏര്‍പ്പെടുക. സാഹചര്യം ഉണ്ടെങ്കിൽ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!