സ്ത്രീയെ വികാരത്തിന്റെ പരകോടിയില്‍ എത്തിക്കാൻ പരമാവധി ശ്രമിക്കുക

സ്ത്രീയെ വികാരത്തിന്റെ പരകോടിയില്‍ എത്തിക്കാന്‍ കഴിയുന്ന പ്രധാന ഭാഗങ്ങള്‍ യോനി ദളങ്ങള്‍ ,കൃസരി,യോനീമുഖ ഭാഗങ്ങള്‍ സ്തനങ്ങള്‍ എന്നിവയാണ്. ചെവികള്‍ ,തുടകള്‍ ,കഴുത്ത് ,കക്ഷം ,മുഖം, വിരല്‍തുംബ് , ഇവയാണ് സ്ത്രീയുടെയും പുരുഷന്റെയും പൊതുവായ ഉത്തേജന ഭാഗങ്ങള്‍.

രതിമൂര്‍ച്ഛ അരക്കെട്ടില്‍ സംഭവിക്കുന്ന വികാരവിസ്‌ഫോടനമായി കാണാതെ ശരീരം മുഴുവന്‍ നിറയുന്ന അനുഭൂതിയായി കാണുക ,ഈ ഒരു മനസ്ഥിതി ഉണ്ടായാല്‍ സെക്‌സിനു നിങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. എല്ലാ ലൈംഗിക ബന്ധവും സ്ത്രീയെ രതി മൂര്‍ച്ഛയില്‍ എത്തിക്കണമെന്നില്ല സംയോഗം കൊണ്ട് ലഭിച്ചില്ലെങ്കില്‍ കൃസരി ഉത്തേജിപ്പിച്ചു സ്ത്രീയെ രതി മൂര്‍ച്ഛയില്‍ എത്തിക്കാം , സ്തനങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ട് മാത്രം ചില സ്ത്രീകളെ രതി മൂര്‍ച്ഛയില്‍ എത്തിക്കാം സമയം എടുത്തു സെക്‌സില്‍ ഏര്‍പ്പെടുക ഓരോ ഘട്ടവും ആസ്വദിച്ചു മുന്നോട്ടു പോകുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!