സ്തനങ്ങള്‍ക്ക് സെക്സിൽ വലിയ പ്രാധന്യമാണ് ഉള്ളത്

നാവുകൊണ്ട് നുണയുന്ന മുലക്കണ്ണുകള്‍ സ്ത്രീയെ ആവേശത്തിന്റെ പരകോടിയിലെത്തിക്കും. മാറിടങ്ങൾ പതിയെ തടവുന്നതാണ് സെക്സിൽ നല്ലത്. സ്ത്രീയെ പതിയെ ഉത്തേജനത്തിൽ എത്തിക്കാൻ അതിന് സാധിക്കും. സ്ത്രീയുടലിന്റെ ഏറ്റവും മാസ്മരികമായ ഭാഗം കൂടിയാണ് സ്തനങ്ങള്‍.

സ്തനങ്ങള്‍ സ്തീ ലൈംഗികതയുടെ ബാഹ്യ സൂചകങ്ങളാണ്. മുഖം കഴിഞ്ഞാല്‍ പിന്നെ പുരുഷന്‍ ശ്രദ്ധിക്കുന്ന സ്ത്രീയുടെ അവയവവും സ്തനങ്ങള്‍ തന്നെയാണ്സംവേദന ക്ഷമങ്ങളായ നിരവധി പേശികള്‍ ഉല്‍ക്കൊള്ളുന്ന ഈ ഭാഗങ്ങളിലെ രതി പൂര്‍വ്വ ലീലകള്‍ പുരുഷനെക്കാളും സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!