ലൈംഗിക ബന്ധത്തിനിടയില്‍ ഉണ്ടാകുന്ന എല്ലാ വികാര വിചാരങ്ങളും ചേഷ്ടകളും പരസ്പരം മറച്ചു വെക്കരുത് എല്ലാം പ്രകടിപ്പിക്കണം അപ്പോള്‍ സെക്സ് കൂടുതല്‍ ആസ്വാദ്യകരമാകും
പങ്കാളി വികാരത്താല്‍ ഉത്തേജിപ്പിക്കപെടുന്നത് നേരിട്ടു കാണാന്‍ ശ്രമിക്കുക ആ കാഴ്ച്ച മാത്രം മതി നമ്മളും ഉത്തേജിതരാവാന്‍. ലൈംഗിക ഉണര്‍വ് വര്‍ദ്ധിപ്പിക്കാനുള്ള ഒരു കുഞ്ഞു വ്യായാമങ്ങള്‍ ശീലിക്കുക. ആദ്യ ഘട്ടത്തില്‍ ലൈംഗിക അവയവങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പങ്കാളികള്‍ ഓരോരുത്തരായി മസാജ് ചെയ്യുക.
രണ്ടാം ഘട്ടത്തില്‍ ലൈംഗിക അവയവങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ കൈകൊണ്ട് അമര്‍ത്തിയും ചുംബിച്ചുക്കാം. മൂന്നാം ഘട്ടത്തില്‍ ലൈംഗിക അവയവങ്ങളെ പരസ്പരം മസ്സാജ് ചെയ്യുക. ഇവക്കു ശേഷം ബന്ധപ്പെടുക.