സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്. പുരുഷ ജനനേന്ദ്രിയത്തെപ്പോലെ ഇതൊരു മൂത്ര വിസര്‍ജനാവയവമല്ല.ഗര്‍ഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴല്‍ തന്നെയാണീ അവയവം പ്രസവം, ലൈംഗികബന്ധം, ആര്‍ത്തവം എന്നിവ യോനിയിലൂടെ നടക്കുന്ന ശാരീരിക പ്രക്രിയകളാണ്. ഇവയുടെ ഭിത്തികള്‍ ദുര്‍ബലമായാല്‍ പല പ്രശ്നങ്ങളും സ്ത്രീകളില്‍ ഉണ്ടാകും.
ലൈംഗിക ബന്ധം ദീര്‍ഘകാലത്തേക്ക് നിര്‍ത്തിയാല്‍ യോനിയുടെ ഭിത്തികള്‍ ദുര്‍ബ്ബലമാകും. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ രൂക്ഷമായ വേദന യോനിയിലുണ്ടാവും. ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ യോനിക്ക് വേദനയുണ്ടാവുന്നതും ഇതു കൊണ്ടാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ ഇരിക്കുന്നതോടെ യോനിയില്‍ നനവ് ഉണ്ടകുന്നത് കുറയുകയും യോനിയുടെ അയവ് നഷ്ടപ്പെടുകയും ചെയ്യും.