അവളെ പുകഴ്ത്തുന്നതിന് എന്തിന് മടിക്കണം. സെക്സില്‍ അവളുടെ നീക്കങ്ങളും ഇടപെടലുകളും നിങ്ങളെ കൂടുതല്‍ ഉത്തേജിപ്പിച്ചുവെങ്കില്‍ അതുഅവളോട് തുറുന്ന പറഞ്ഞോളൂ. അവള്‍ക്കതൊരു വലിയ കാര്യമാണ് നിങ്ങള്‍ക്ക് ചെറുതാണെങ്കിലും. സെക്സില്‍ അവളുടെ എന്തെല്ലാം കൊഞ്ചലുകളാണ് നിങ്ങള്‍ക്കു ഇഷ്ടമെങ്കില്‍ അതും പറയാന്‍ മടിക്കേണ്ട.
സെക്സിനു ശേഷം ക്ഷീണിച്ചു തിരിഞ്ഞു കിടക്കാന്‍ വരട്ടെ. അവളെ നിങ്ങള്‍ എത്രത്തോളം കെയര്‍ ചെയ്യുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും അവള്‍ക്കു കൂടി ബോധ്യപ്പെടുത്തിയേക്കാം. അതിനു സെക്സിനു ശേഷം അവള്‍ക്കൊരു മസാജ് കൊടുക്കാം. മാനസികമായും ശാരീരികമായും അവള് കൂടുതല്‍ നിങ്ങളിലേക്ക് അടുക്കുന്നതിനു ഇതിലും മികച്ചൊരു പോംവഴി വേറെയെന്ത്.