ഗര്‍ഭനിരോധന മാര്ഗങ്ങള്ചെറിയൊരു പിഴവ് ചിലപ്പോള്‍ വേണ്ടാത്തൊരു ഗര്‍ഭത്തിലേക്കു വഴി വച്ചേക്കാം. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ശീലമാക്കുക.
വിവാഹമടുത്ത യുവതികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ കോപ്പര്‍ ടി പോലുള്ള അധികകാലത്തേക്ക് പ്രയോജനപ്പെടുന്ന ഗര്‍ഭ നിരോധന രീതികള്‍ സ്വീകരിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തില്‍ ശാരീരികമായ പല ദ്രാവകങ്ങളുടെയും പരസ്പര കൈമാറ്റം സംഭവിക്കും. അതുകൊണ്ട് തന്നെ ലൈംഗിക അവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം