സെക്സ് പൂര്‍ണമായി എന്ന തോന്നല്‍ നല്കുന്ന ഒന്നാണ് രതിമൂർച്ഛ. ഇതിലേക്കെത്താൻ ഏറ്റവും എളുപ്പം ആമുഖലീലകൾ ആണ്. അതിനാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആമുഖ ലീലകൾ ഒഴിവാക്കരുത്. വലിയ സ്ഥാനമാണ് ഇതിന് ലൈംഗികബന്ധത്തിൽ ഉള്ളത്. വിരലുകളുടെ ഉപയോഗം, വദനസുരതം, സെക്സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം എന്നിങ്ങനെ ആമുഖ ലീല പലതരത്തിലാവാം.
വനയുണ്ടെങ്കില് ആമുഖലീല തന്നെ ഒരിക്കലും മറക്കാത്ത അനുഭൂതി നല്‍കുകയും ചെയ്യും. പല ദമ്പതികളും ആദ്യ രതിയ്ക്കു മുമ്പ് ഒരുമിച്ച് കുളിക്കുക പതിവുണ്ട്. മനസിന്റെയും ശരീരത്തിന്റെയു സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് നല്ല വഴിയാണ്.പല രീതിയിൽ ഉള്ള ആമുഖ ലീലകൾ നടത്തുന്നതിന് നിങ്ങളുടെ ലൈംഗിക നൗഭീതി വർധിപ്പിക്കും.