പുരുഷന് എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ് അഥവാ വികാരശൈത്യം എന്നറിയപ്പെടുന്നത്. ശാരീരികമായി എല്ലാം തികഞ്ഞ സ്ത്രീയാണ് എങ്കിലും രതിയോട് അതിരുകടന്ന വിമുഖത, ലൈംഗിക ഉണര്‍വ് ഇല്ലാത്ത അവസ്ഥ, യോനിയില്‍ വഴുവഴുപ്പ് സംഭവിക്കുന്നില്ല, രതിവികാരം എന്തെന്ന് അറിയില്ല.
സ്തനങ്ങള്‍ ത്രസിക്കുകയോ, മുലക്കണ്ണുകള്‍ തെറിച്ചു നില്‍ക്കപ്പെടുകയോ ചെയ്യുകയില്ല. നല്ല കരുത്തുള്ള ശരീരപ്രകൃതമുള്ള സ്ത്രീയാണെങ്കില്‍ ലൈംഗികവേഴ്ചയെ അപലപിക്കുകും എതിര്‍ക്കുകയും ചെയ്യും. അല്ലെങ്കില്‍ അനങ്ങാതെ ഭര്‍ത്താവിന്റെ ലൈംഗിക പ്രവൃത്തി സ്വയം സഹിച്ചുകൊണ്ട് നിര്‍വികാരയായി കിടക്കും.