ലൈംഗികബന്ധം എന്നും വ്യത്യസ്ത ഉള്ളതാക്കാൻ ശ്രമിക്കുക. ഇണയെ കുളിപ്പിച്ച് ഉത്തേജിതയാക്കി കിടപ്പറയിലെത്തിച്ച് വേഴ്ച നടത്തുന്ന ഭാവനാശാലികളുണ്ട്. ഇത് വളരെ നല്ലതാണ്. ആമുഖ ലീലകൾ എന്നും വ്യത്യസ്തമാക്കാൻ നോക്കുക.
പ്രാഥമിക സ്നേഹപ്രകടനത്തിലും അതിനുശേഷവും കൈവിരലുകളുടെ പങ്ക് നിര്‍ണായകമാണ്. എത്തേണ്ട സ്ഥലത്ത് കൈവിരലുകള്‍ കൃത്യമായി എത്തിയാല്‍ അവളെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ വരെ അതുമതിയെന്ന കാര്യം മറക്കാതിരിക്കുക. ആമുഖ ലേലകളിൽ കൈവിരലുകൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.