ശാരീരിക പ്രകടനങ്ങളെക്കാള്‍ മാനസിക അടുപ്പവും കരുതലുമാണു സ്ത്രീയെ എളുപ്പം രതിമൂര്‍ച്ഛയിലേക്കും ലൈംഗിക ആസ്വാദനത്തിലേക്കും എത്തിക്കുന്നതെന്നു പുരുഷന് മനസിലാക്കണം.
അതിനായി ഭര്‍ത്താവ് നല്ലൊരു കേള്‍വിക്കാരനാകണം. പുരുഷന്റെ മൂഡ് തകര്‍ക്കുന്നവിധത്തിലുളള സംഭാഷണങ്ങള്‍ ഒഴിവാക്കണം. ധൃതി മനസിലാക്കി സഹകരിക്കാന്‍ ഭാര്യയും ശ്രദ്ധിക്കണം. ലാളനകള്‍ കൊണ്ടും മറുപടി കൊടുക്കണം. എന്നാല്‍ പങ്കാളികള്‍ വളരെ സാവധാനത്തില്‍ വേണം ലൈംഗികബന്ധം നടത്താന്‍. ലൈംഗികബന്ധത്തിനു മുമ്പ് ആവശ്യമായ ലൂബ്രിക്കേഷന് നടത്തണം.