തെന്നിന്ത്യൻ താരം തമന്നയുടെ മാതാപിതാക്കൾക്ക് കൊറോണ

തെന്നിന്ത്യൻ താരം തമന്നയുടെ മാതാപിതാക്കൾക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. കുടുംബത്തിലെ താനുൾപ്പടെയുള്ള മറ്റം​ഗങ്ങളുടെ കോവിഡ് ഫലം നെ​ഗറ്റീവ് ആണെന്നും തമന്ന അറിയിക്കുകയുണ്ടായി. താരം തന്നെയാണ് തന്റെ മാതാപിതാക്കൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് മാതാപിതാക്കൾക്ക് രോ​ഗലക്ഷണങ്ങൾ കണ്ടതെന്നും പരിശോധനാഫലം പോസിറ്റീവ് ആയതെന്നും കുടുംബത്തിലെ താനുൾപ്പടെയുള്ള മറ്റം​ഗങ്ങളുടെ കോവിഡ് ഫലം നെ​ഗറ്റീവ് ആണെന്നും തമന്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!