മലയാളി താരം ഹണി റോസ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലുടെ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രം ആരാധകർക്കിടയിൽ വൈറലാകുന്നു. ഒരു ലുങ്കിയുമുടുത്തുകൊണ്ടാണ് ഹണി പുത്തൻ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഓണക്കാലത്ത് ഇത്തരത്തിലൊരു ചിത്രവുമായെത്തിയതിനാൽ തന്നെ ആരാധകര്‍ നിരവധി കമന്റുകളുമായി എത്തിയിട്ടുമുണ്ട്.
