ലൈംഗികതയ്ക്കു ശേഷം അവളെ ചേര്‍ത്തു പിടിച്ചു കുറച്ചു നേരം കിടക്കാം. കൈ കെണ്ടു അവളുടെ അരയില്‍ ചുറ്റി കാലുകള്‍ തമ്മില്‍ പിണച്ചു ഇറുകെ പുണര്‍ന്നു സന്തോഷം കൊടുക്കാം. അവള്‍ക്കു നിങ്ങളോടുള്ള ഇന്റിമസി വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും.
അവളെ ചുറ്റിപ്പുണര്‍ന്നു കിടക്കുമ്പോള്‍ കൈകൊള്‍ കൊണ്ടുള്ള കുസൃതിയും കാണിക്കാം. നിങ്ങള്‍ അവളെ എങ്ങനെ കാണുന്നു എന്നതിനു ഇത് സഹായിക്കും. അവളുടെ ശരീരത്തില്‍ മെല്ലെ മെല്ലെ വിരലുകള്കൊണ്ടു തലോടുക. അവള് നിങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് കാണാം.