സന്താനം നായകനായി എത്തുന്ന പുതിയ ചിത്രമായ ഡിക്കിലൂണയിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. കാര്‍ത്തിക് യോഗി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെജെആര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.
മൂന്ന് റോളിലാണ് സന്താനം ചിത്രത്തില്‍ എത്തുന്നത്. നവംബറില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചെങ്കിലും കോവിഡ് കാരണം ചിത്രത്തിൻറെ റിലീസ് മാറ്റി. . യോഗി ബാബു, മൊട്ട രാജേഷ് എന്നിവര്ണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.