ഇണകള്‍ക്ക് ഒരേ സമയം രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുക എന്നത് ഒരു സങ്കല്‍പ്പം മാത്രമാണ്

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകൾ . പുരുഷനാകട്ടെ കൂടുതല്‍ ഇടവേളകള്‍ ആവശ്യമാണ്. ഇണകള്‍ക്ക് ഒരേ സമയം രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുക എന്നത് ഒരു സങ്കല്‍പ്പം മാത്രമാണ്. ഇണയെ രതി മൂര്‍ച്ഛയിലേക്കെത്തിക്കാന്‍ ശ്രദ്ധിക്കുകയും കൂടുതല്‍ പരിഗണന പരസ്പരം കൊടുക്കുകയും ചെയ്താല്‍ രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുന്നതേ ഉള്ളു.

രതി മൂര്‍ച്ഛയ്ക്കു ശേഷം കൂടുതല്‍ ലാളന ലഭിക്കണമെന്ന് സ്്്ത്രീ സ്വാഭാവികമായും ആഗ്രഹിക്കും. അതു നല്‍കേണ്ടത് പുരുഷന്റെ ബാദ്ധ്യതയാണ്. പലപ്പോഴും സ്ഖലനശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന പുരുഷന്‍ സ്ത്രീയെ സങ്കടത്തിലാക്കും. രതി മൂര്‍ച്ഛയെപ്പറ്റി അമിത പ്രതീക്ഷയായാലും പ്രശ്‌നമാണ്. പരസ്പരം പ്രചോദിപ്പിച്ച് അമിത പ്രതീക്ഷകളും അത്യാകാംക്ഷയും ഒഴിവാക്കി തൃപ്തികരമായി രതിമൂര്‍ച്ഛ അനുഭവിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!