സെക്സില്‍ ഏര്‍പ്പെടുന്നതിനു മുന്നേ ഉള്ള ചുംബനങ്ങളും, സ്പര്‍ശനങ്ങളും, തലോടലുകളുമെല്ലാം സെക്സില്‍ വളരെ നല്ലതാണ്. ലൈംഗിക ബന്ധത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒന്നാണ് ഫോര്‍ പ്ലേ. ആമുഖ ലീലകള്‍ അഥവാ ഫോര്‍ പ്ലേ സെക്സില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.
ആമുഖലീലകള്‍ ഒന്നില്‍ തുടങ്ങി പലതിലേക്ക് വളരണം. ഇത് സ്ത്രീക്കും പുരുഷനും സെക്സില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ധിപ്പിക്കും. ഇതില്‍ സ്ത്രീകള്‍ക് ഫോര്‍ പ്ലേ ഉണ്ടെങ്കില്‍ മാത്രമേ സെക്സിനോട് കൂടുതല്‍ താല്‍പ്പര്യങ്ങള്‍ ഉണ്ടാവുകയുള്ളു. ഫോര്‍ പ്ലേയില്‍ വിരലുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. തലോടലുകളും, നാവ് കൊണ്ടുള്ള തലോടുലകളും സ്ത്രീകളില്‍ വികാരങ്ങള്‍ കൂടുതല്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇതിലൂടെ ആനന്ദപൂര്‍ണമായ ലൈംഗിക അനുഭൂതി ലഭിക്കുന്നു.