ലൈംഗികതയില്‍ രൂപം, ആകൃതി, ശരീരങ്ങള്‍ തമ്മിലുള്ള പൊരുത്തം എന്നിവ പുരുഷന് പ്രധാനമാണ്. അവന് വഴി അവള് എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനില്‍ ലൈംഗിക ഉണര്‍വുണ്ടാക്കും. സ്ത്രീയെ അപേക്ഷിച്ചു ലൈംഗികതയില്‍ ഉണര്‍വു നേരത്തെയെത്തുന്നതു പുരുഷനിലാണ്. എന്നാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്ബ് ചില വ്യായാമങ്ങള്‍ ചെയ്താല്‍ ഉണര്‍വ് വര്‍ധിപ്പിക്കാന്‍ കഴിയും.
ഈ വ്യായാമത്തെ മൂന്ന് ഘട്ടമായിട്ടാണ് തിരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഘട്ടത്തില്‍ ലൈംഗിക അവയവങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പങ്കാളികള്‍ ഓരോരുത്തരായി തഴുകിയും മസാജ് ചെയ്തും ആനന്ദിക്കുക. പുരുഷന്റെ ലിംഗവും, സ്ത്രീയുടെ യോനിയും ഒഴിച്ച് ബാക്കി എല്ലായിടത്തും മസാജ് ചെയ്യുക. രണ്ടാം ഘട്ടത്തില്‍ ലൈംഗിക അവയവങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ കൈകൊണ്ട് അമര്‍ത്തിയും ചുംബിച്ചും ചുണ്ട് കൊണ്ട് ഉരസിയും രസിക്കുക. ആമുഖ ലീലകള്‍ ചെയ്യുന്നപോലെ വേണം ഇതി ചെയ്യാന്‍. സ്തനങ്ങള്‍ കൈകൊണ്ട് തടവിയും, ചുണ്ട് കൊണ്ട് ചുംബിച്ചുമെല്ലാം രസിക്കുക. മൂന്നാം ഘട്ടത്തില്‍ ലൈംഗിക അവയവങ്ങളെ പരസ്പരം തലോടുക. സ്ത്രീ പുരുഷന്റെ ലിംഗത്തെയും, പുരുഷന് സ്ത്രീയുടെ യോനിയിലും തലോടുക. ഇവക്കു ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക.