ന്യൂജെൻ കാലത്ത് പോൺകാഴ്ച വലിയ പാപമായൊന്നും ആരും കാണുന്നില്ല. അമിതമാകരുതെന്ന് മാത്രം. തങ്ങളുടെ ഭർത്താക്കന്മാർ ഒളിഞ്ഞോ തെളിഞ്ഞോ ഇതൊക്കെ കാണുന്നുണ്ടെന്ന് മിക്ക സ്ത്രീകൾക്കും അറിയാം. എന്നാൽ ഈയൊരുധാരണ മനസ്സിൽ വച്ച് നിങ്ങൾ ഒരുമിച്ചിരുന്ന് പോൺ കണ്ടുകളയാമെന്ന് വിചാരിച്ചാൽ സംഗതി പാളും.
ഒരുമിച്ചിരുന്ന് കാണുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ഒന്നും പേഴ്സണലായി എടുക്കരുതെന്ന് മാത്രം. പോൺ വീഡിയോ കാണുന്ന നിങ്ങളുടെ കൂട്ടുകാരൻ പതിവ് പോലെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കില്ല. ചിലപ്പോൾ നിങ്ങൾക്കൊപ്പം രതിലീലകളിൽ ഏർപ്പെടുമ്പോഴത്തേക്കാൾ അവൻ ഉണർന്നെന്നും വരും. അതൊന്നും പേഴ്സണലായി എടുക്കരുത്.നിങ്ങളോടുള്ള അടുപ്പക്കുറവൊന്നുമല്ല, കേട്ടോ, അത് വെറും ശീലം മാത്രം.