സെക്സിന് തൊട്ടുമുമ്പുള്ള ചില സ്ത്രീസ്വഭാവങ്ങളും പല പുരുഷന്മാർക്കും വെറുപ്പാണ്. ഉദാഹരണത്തിന് ഓറൽ സെക്സിലേർപ്പെടും മുമ്പ് ഡോർ തുറന്നിട്ട് മൂത്രമൊഴിക്കാൻ പോകുന്നതും, അത് കഴിഞ്ഞ ശേഷം കൈകൾ കഴുകുകയോ, വൃത്തിയാക്കുകയോ ചെയ്യാത്തതും പുരുഷന്മാർക്കിഷ്ടമില്ലാത്ത കാര്യമാണ്.
പുരുഷന്മാരുടെ പുറത്ത് കൂടി നഖം കോറുന്നതൊക്കെ എസി തണുപ്പിൽ സിനിമാ തിയേറ്ററിൽ കണ്ടിരിക്കാൻ രസമാണ്. യഥാർഥ ജീവിതത്തിൽ അതൊക്കെ സൂക്ഷിച്ചുവേണം.പുറത്ത് കൂടി നഖം കോറുന്നത് വേദനിപ്പിക്കുമെന്ന് മാത്രമല്ല, ചിലപ്പോൾ രസം കെടുത്തുകയും ചെയ്യും. ചില സ്ത്രീകൾക്ക് ശരീരത്തെ കുറിച്ച് അമിതബോധമാണ് എപ്പോഴും. കിടപ്പറയിലും മൂടിപ്പുതച്ചിരിക്കുക,ലൈറ്റ് ഓഫ് ചെയ്താൽ മാത്രം വസ്ത്രമുരിയാൻ തയ്യാറാവുക ഇതൊക്കെ പുരുഷന്മാർക്ക് രസംകൊല്ലികളാണ്.