ചുണ്ടില്‍ നല്കുന്ന ആഴത്തിലുള്ള ചുംബനം പങ്കാളികളില്‍ സെക്സ് മൂഡുണര്‍ത്താന്‍ സഹായകമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദീര്‍ഘനേരം ചുണ്ടില്‍ ചുംബിയ്ക്കുന്നത് പുരുഷനില്‍ പ്രത്യേകിച്ചും സെക്സ് മൂഡ് വളര്‍ത്തും. സെക്സ് മൂഡുണര്‍ത്തുന്നതില്‍ മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ചെവി. പുരുഷനെ ചെവിയില്‍ കടിയ്ക്കുന്നതും മസാജ് ചെയ്യുന്നതുമെല്ലാം അവനില്‍ സെക്സ് താല്പര്യമുണര്ത്തുന്ന മറ്റ് ഘടകങ്ങളാണ്.
