ഗര്‍ഭനിരോധന ഗുളികകള്‍ ലൈംഗികാസക്തി കുറയ്ക്കും.

പലതരത്തിലുള്ള ഹോര്‍മോണുകളാണ് ഗര്‍ഭനിരോധന ഗുളികകളിലുള്ളത്. ശരീരത്തിലേക്ക് ഇത് എത്തുന്നതോടെ ഹോര്‍മോണുകളുടെ എണ്ണത്തില്‍ പലതരത്തിലുളള വ്യതിയാനങ്ങളുണ്ടാകുന്നു. അത് ലൈംഗികാസക്തി കുറയ്ക്കും. ധാരാളം വെള്ളം കുടിയ്ക്കുകയും അല്പനേരമെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!