കിടപ്പറയിലെ നിസ്സംഗഭാവം വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കും

കിടപ്പറയിൽ പുരുഷൻ കേമനാണെന്ന് കാട്ടി സന്തോഷിപ്പിക്കാൻ ചില സ്ത്രീകൾ രതിസീൽക്കാരങ്ങളുടെ ശബ്ദമുയർത്തും. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. നിങ്ങൾ വളരെ ഹോട്ടാണ്. അതുകൊണ്ട് അവൻ സ്വാഭാവികമായി ഉണർന്നോളും. നിങ്ങൾ ആ സമയത്ത് സിനിമയോ, സീരിയലോ ഓർത്തുകൊണ്ട് കിടന്നാൽ മതിയെന്ന് കരുതുന്നതും അപകടമാണ്.

കിടപ്പറയിലെ ഈ നിസ്സംഗഭാവം അവന്റെ താൽപര്യം കെടുത്തുമെന്ന് മാത്രമല്ല,അത് നിങ്ങളുടെ ബന്ധത്തെയും ബാധിച്ചേക്കാം. അതിനാൽ കിടപ്പറയിൽ തുല്യ പങ്കാളിത്തമാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!