സ്വയം ഭോഗം ചെയ്യാത്തവരായിത്തന്നെ ലോകത്ത് ആരും ഉണ്ടാകില്ല എന്നാണ് പറയുന്നത്. പങ്കാളിയുണ്ടെങ്കില്‍ അതിന്റെ ആവശ്യം ഇല്ലെന്നാണ് പലരം പറയുക. എന്നാല്‍ പങ്കാളിക്ക് മുന്നിലുളള സ്വയംഭോഗം വ്യത്യസ്തമായ ഒരു അനുഭവം ആണത്രെ പ്രദാനം ചെയ്യുക.
സ്വയം ചെയ്യുന്നതിന് പകരം പങ്കാളി സ്വയംഭോഗം ചെയ്ത് തന്നാല്‍ അത് മനോഹരം ആയിരിക്കും എന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്.പങ്കാളികള്‍ നേര്‍ക്കുനേര്‍ നിന്ന് സ്വയംഭോഗം ചെയ്യുന്നതിനെ കറിച്ചാണ് പറയുന്നത്. പങ്കാളി നിങ്ങള്‍ക്ക് മുന്നില്‍ വന്ന് വിവസ്ത്രയായി/വിവസ്ത്രനായി സ്വയം ഭോഗം ചെയ്യുന്ന കാഴ്ച ഒന്ന് ആലോചിച്ച് നോക്കൂ