ലൈംഗിക ബന്ധത്തിലെ തൃപ്തി അളവുകോല്‍കൊണ്ട് അളന്നെടുക്കാനാവില്ല

സ്‌നിഗ്ധമായ ഉത്തേജനങ്ങളേകി, സ്‌നേഹപൂര്‍ണമായി മുന്നേറുകയാണ് രതിമൂര്‍ച്ഛയിലേക്കുള്ള സുഗമമായ വഴി. ലൈംഗിക ബന്ധത്തിലെ തൃപ്തി അളവുകോല്‍കൊണ്ട് അളന്നെടുക്കാനാവില്ല. രണ്ട് വ്യക്തികള്‍ തമ്മിലുള്ളള സന്തോഷവും സംതൃപ്തിയുമാണത്.

കിടപ്പറയില്‍ ഇണകള്‍ പരസ്പരം എങ്ങനെ പ്രതികരിക്കുന്നു, എത്രത്തോളം പരസ്പരം ഉത്തേജിപ്പിക്കപ്പെടുന്നു എന്നതാണ് പ്രധാനം. എല്ലാ വിലക്കുകളും അഴിച്ചെറിഞ്ഞ്, എല്ലാ സങ്കോചങ്ങളും ഒഴിവാക്കി തികച്ചും ശാന്തമായ മനസോടെ വേണം സെക്‌സിലേര്‍പ്പെടാന്‍. രതിപൂര്‍വലീലകള്‍ വളരെ പ്രധാനമാണ്. പുരുഷനുമായി സ്ത്രീ ബന്ധപ്പെടുമ്പോള്‍ സ്ത്രീ കൈവരിക്കുന്ന രതിമൂര്‍ച്ഛയെയാണ് ‘സ്ത്രീയുടെ ലൈംഗിക സംതൃപ്തി’ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!