സ്വയം ഭോഗം ചെയ്യുന്ന സത്രീകള്‍ക്ക് സംഭോഗസമയത്ത് രതിമൂര്‍ച്ഛയിലെത്തുന്നതില്‍ യാതൊരു പ്രശ്നവും ഉണ്ടാവില്ല. സ്ത്രീകളിലെ രതിമൂര്‍ച്ഛ പുരുഷന്മാരുടേതിനേക്കാള് സങ്കിര്‍ണ്ണമാണ്. സ്ഖലനത്തിലൂടെയാണ് പുരുഷന്മാര്ക്ക് രതിമൂര്‍ച്ഛ സംഭവിക്കുന്നത്. ലൈംഗികവികാരമുണര്‍ത്തുന്നതിലുണ്ടാവുന്ന പോരായ്മകളും അനുയോജ്യമല്ലാത്ത ലൈംഗീക രീതികളുമാണ് സ്ത്രീകളിലെ രതിമുര്‍ച്ഛയില്‍ തടസങ്ങളായി വരുന്നത്.
ശീഖ്രസ്ഖലനവും ആവശ്യമായത്ര ബാഹ്യകേളികളില്ലാത്തതും പുരുഷന്മാരില് ഈ പ്രശ്നങ്ങളുണ്ടാക്കുന്നു. എത്ര തവണ വരെ സ്വയംഭോഗം ചെയ്യാം എന്നതിന് പ്രത്യേക കണക്കുകളൊന്നുമില്ല. അത് വ്യക്തികളെ ആശ്രയിച്ചാണിരിക്കുന്നത്. ശരാശരി ആഴ്ച്ചയില്‍ മൂന്ന് മുതല്‍ എഴ് തവണ വരെയെങ്കിലും ചെയ്യാം