ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് “കര്ണന് നെപ്പോളിയന് ഭഗത് സിംഗ്”. കോമഡി സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. ചിത്രത്തില്‍ നായകനായെത്തുന്നത് ധീരജ് ഡെന്നിയാണ്. കല്‍ക്കി എന്ന ചിത്രത്തിലെ ഗോവിന്ദിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ധീരജ്. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു .
ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗിെൻറ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത്. ജി.മോഹനാണ്.