സെക്‌സിനു മുന്‍പുള്ള പരിലാളനകളാണ് സ്ത്രീകളിൽ ഉത്തേജനം ഉണ്ടാക്കുന്നത്

സെക്‌സില്‍ സ്ത്രീ പുരുഷനേക്കാളേറെ ലാളനകളും ശരീരസ്പര്‍ശനവുമെല്ലാം ആഗ്രഹിയ്ക്കുന്നവരാണ്. സെക്‌സിനു മുന്‍പുള്ള പരിലാളനകളാണ് പലപ്പോഴും ഇവരെ സെക്‌സ് മൂഡിലെത്തിയ്ക്കുന്നതും. എന്നാല്‍ സെക്‌സിടയിലും സ്ത്രീ ശരീരത്തില്‍ സ്പര്‍ശിയ്ക്കരുതാത്ത ചില സ്ഥാനങ്ങളുണ്ട്. ഇത്തരം ചില സ്ത്രീ ശരീരഭാഗങ്ങളെക്കുറിച്ചറിയൂ,

ക്ലിറ്റോറിസ് സ്ത്രീകള്‍ക്ക് ഉത്തേജനം നല്‍കുന്ന ഭാഗം തന്നെയാണ്. എന്നാല്‍ പലപ്പോഴും ചില സ്ത്രീകളെങ്കിലും ഇതിനോട് വിമുഖത കാണിയ്ക്കാറുണ്ട്.പാദങ്ങളുടെ അടിഭാഗത്ത് സ്പര്‍ശിയ്ക്കുന്നത് സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. എന്നാല്‍ പലര്‍ക്കും രതിമൂര്‍ച്ഛയിലേക്കെത്താന്‍ ഇത് തടസ്സമാകും. അതുകൊണ്ട് തന്നെ സോക്‌സ് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബന്ധം ആസ്വാദ്യകരമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!