സ്ത്രീയെ ഏറ്റവും അധികം വികാരഭരിതയാക്കുന്ന ശരീരഭാഗം ഏതാണ്..?

സ്ത്രീയെ ഏറ്റവും അധികം വികാരഭരിതയാക്കുന്ന ശരീരഭാഗം ഏതാണ് എന്ന ചോദിച്ചാൽ അത് പുരുഷന്റെ ലൈംഗികാവയവമല്ല. മറിച്ച് തലച്ചോറാണ്. മികച്ചൊരു സെക്‌സിനുവേണ്ടി നിങ്ങള്‍ തയ്യാറായി കഴിഞ്ഞാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം അതിന്റെ വഴിക്കു വന്നുകൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ അതിന് ആദ്യം വേണ്ടത് പുരുഷന്റെ മനസ്സില്‍ ആത്മവിശ്വാസമാണ്. അവളെ കിടക്കയില്‍ സന്തോഷിപ്പിക്കാനുള്ള സംഗതികള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയേണ്ടതും ഈ തലച്ചോറിന്റെ ജോലിയാണ്.

വൈകാരികമായ അടുപ്പത്തിന്റെ കൂടെ ഭാഗമാണ് ലൈംഗികമായ സംതൃപ്തി. ശാരീരികമായ ലൈംഗികബന്ധം വെറും മിനിറ്റുകള്‍ മാത്രമാണ്. പക്ഷേ, മാനസികമായി ഒരു പെണ്‍കുട്ടിയെ സന്തോഷിപ്പിക്കാന്‍ സാധിക്കുന്നതിലൂടെ പകുതി ദൂരം സഞ്ചരിക്കാന്‍ സാധിക്കും. തീര്‍ച്ചയായും ആമുഖ ലീലകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സമയമെടുത്ത് അവളെ സന്തോഷിപ്പിക്കാനും ആനന്ദിപ്പിക്കാനും ശ്രമിക്കണം. ലൈംഗികമായി അവളെ ഉത്തേജിപ്പിക്കുന്ന വികാരകേന്ദ്രങ്ങള്‍ തിരിച്ചറിയാനും അവിടെ പ്രത്യേകം പരിഗണന നല്‍കാനുംസാധിക്കണം. വൃത്തിക്കും വലിയൊരു പ്രാധാന്യമുണ്ട്. കിടക്കയില്‍ ഒരിക്കലും സ്വാര്‍ത്ഥനാകരുത്. അവളുടെ വൈകാരിക അവസ്ഥയെ കുറിച്ചുള്ള ബോധം വേണം. എപ്പോഴും പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കണം. ഒരേ സെക്‌സ് പൊഷിഷന്‍, ഒരേ ശൈലി, ഒരേ സ്ഥലം എന്നിവ ബോറടിപ്പിക്കും. അവളുടെ ശരീരത്തില്‍ ആടിതിമര്‍ക്കാന്‍ ശ്രമിക്കണം. കടിയും നക്കലുമെല്ലാം നിറഞ്ഞ ഒരു കലാപരിപാടിയായിരിക്കണം ഇത്. സെക്‌സ് അടക്കിവെയ്ക്കാനുള്ളതല്ല. നിങ്ങളുടെ മനസ്സിലുള്ള ലൈംഗിക സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചുനോക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!