പരസ്പരം സ്പർശിച്ച് കിടക്കാൻ തന്നെയാണ് ദമ്പതികൾ ആഗ്രഹിക്കുന്നത്.

പരസ്പരം സ്പർശിച്ച് കിടക്കാൻ തന്നെയാണ് ദമ്പതികൾ ആഗ്രഹിക്കുന്നത്. ലൈംഗികബന്ധത്തിനുള്ള മൂഡ് ലഭിക്കുന്നില്ലെങ്കിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കാവുന്നതാണ്. സ്നേഹബന്ധം കൂടുതൽ ദൃഢമാക്കാനും ഒരാൾ കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസം കൂട്ടാനും ഇത് സഹായകമാകും.

എല്ലാ ദിവസവും രാത്രിയിൽ ലൈംഗികതയിൽ ഏർപ്പെടണമെന്നോ രതിമൂർച്ഛയിൽ എത്തണമെന്നോ ഇല്ല. ദമ്പതികൾക്ക് ഇരുവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സമയങ്ങൾ മാത്രം ഇതിനായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!