വദനസുരതം ചെയ്യുന്നത് സ്ത്രീകളിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പുതിയ പഠനം

വദനസുരതം ചെയ്യുന്ന സ്ത്രീകള്‍ പേടിക്കേണ്ട കാര്യമില്ലെന്ന് ആല്‍ബ്രട്ടാ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രകാരന്മാരുടെ പഠനം തെളിയിക്കുന്നു. കൂടുതല്‍ ചുറുചുറുക്കോടെ ജോലികള്‍ ചെയ്യാനും വിഷാദരോഗത്തിന്റെ പിടിയിലകപ്പെടാതിരിക്കാനും ഇത് നല്ല ഔഷധമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

സാധാരണ സെക്‌സിലേര്‍പ്പെടുന്നവരെയും ഓറല്‍ സെക്‌സിലേര്‍പ്പെടുന്നവരെയും പ്രത്യേകം പ്രത്യേകമായി പഠിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വദനസുരതം എന്നത് ഇക്കാലത്ത് യുവതി-യുവാക്കള്‍ക്കിടയില്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ചിലരെങ്കിലും ഇതിനെ പ്രകൃതിവരുദ്ധ ലൈംഗികബന്ധമായി കാണുന്നുണ്ട്. എന്നാല്‍ അത്തരമൊരു കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നാണ് പുതിയ കണ്ടെത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. വദനസുരതം ഭൂരിഭാഗം പേര്‍ക്കും ഏറെ ലൈംഗികസംതൃപ്തി നല്‍കുന്നുണ്ട്. കൂടാതെ ഇത് വന്യമായ ഒരു ലൈംഗികതൃഷ്ണയുടെ സാക്ഷാത്കാരം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!