ബെൽ ബോട്ടത്തിൻറെ പുതിയ പോസ്റ്റർ കാണാം

അക്ഷയ് കുമാർ തന്റെ വരാനിരിക്കുന്ന ചിത്രമായ ബെൽ ബോട്ടത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അക്ഷയ് കുമാര്‍, വാണി കപൂര്‍, ലാറ ദത്ത, ഹുമ ഖുറേഷി, ജാക്കി ഭഗ്‌നാനി, ദീപിക ദേശ്മുഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തില്‍ വാണി കപൂര്‍ നായികയായി എത്തും.

ആക്ഷന്‍ സ്പൈ ത്രില്ലറാണ് ചിത്രം. ചിത്രം 2021 ഏപ്രില്‍ 2 ന് റിലീസ് ചെയ്യും. നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ബെല്‍ ബോട്ടം നിര്‍മ്മിക്കുന്നത് വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപിക ദേശ്മുഖ്, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖില്‍ അദ്വാനി എന്നിവരാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!