പാദങ്ങളുടെ അടിഭാഗത്ത് സ്പര്‍ശിയ്ക്കുന്നത് സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. എന്നാല്‍ പലര്‍ക്കും രതിമൂര്‍ച്ഛയിലേക്കെത്താന്‍ ഇത് തടസ്സമാകും. അതുകൊണ്ട് തന്നെ സോക്സ് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബന്ധം ആസ്വാദ്യകരമാക്കും.
ഏനല്‍ സെക്സ് പലര്‍ക്കും പരീക്ഷണപ്രദമാണ്. എന്നാല്‍ പങ്കാളിയുടെ പൂര്‍ണ താല്‍പ്പര്യത്തോടെ മാത്രമേ ഇതിന് തയ്യാറാകാവൂ. പലപ്പോഴും ഇത്തരം സെക്സ് സ്ത്രീയെ അസ്വസ്ഥയാക്കിയേക്കാം. സെര്‍വിക്കല്‍ ഭാഗത്തേക്കെത്തിയുള്ള സെക്സ് പല സ്ത്രീകള്‍ക്കും വേദനയുണ്ടാക്കും. ഇതും സ്ത്രീയുടെ ഇഷ്ടത്തോടെയല്ലാതരുത്. മുലയൂട്ടുന്ന സ്ത്രീകളെങ്കിലും ആര്‍ത്തവത്തിനു മുന്നോടിയായുള്ള സമയത്തെങ്കിലും നിപ്പിളികളില് അമര്ത്തുകോ ബലം പ്രയോഗിയ്ക്കുകയോ ചെയ്യരുത്. ഇത് വേദനിപ്പിയ്ക്കും.