‘ആരും വിചാരിക്കാത്ത ഒരുപാടു ട്വിസ്റ്റുകളും സസ്പെൻസുകളും പടത്തിലുണ്ട്… ദൃശ്യം 2വിനെ കുറിച്ച് സിദ്ദിഖ്

 

‘പ്രഭാകർ’ ആയി ദൃശ്യം 2 വിലേക്ക് എത്തിയിരിക്കുകയാണ് ഇഷ്ടതാരം സിദ്ദിഖ്. ഇപ്പോഴിതാ ദൃശ്യം 2വിന്റെ കഥാതന്തുവിനെ കുറിച്ച് അദ്ദേഹം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ്.

പ്രഭാകറും ഭാര്യയും കൂടി മടങ്ങി വന്ന് ഈ കേസ് കുത്തിപ്പൊക്കുന്നതും പൊലീസ് വീണ്ടും അന്വേഷണം നടത്തുന്നതും ഒടുവിൽ പഴയതു പോലെ ജോർജുകുട്ടിയിലേക്കു സംശയങ്ങൾ നീളുന്നതുമൊക്കെയാണ് കഥയിൽ പറയുന്നത്. ആരും വിചാരിക്കാത്ത ഒരുപാടു ട്വിസ്റ്റുകളും സസ്പെൻസുകളും പടത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!