സായാഹ്ന വാര്‍ത്തകളുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സായാഹ്ന വാര്‍ത്തകള്‍’. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു . ചിത്രം സംവിധാനം ചെയ്തിരുക്കുന്നത് അരുണ്‍ ചന്തു ആണ്.

ചിത്രത്തില്‍ പുതുമുഖം ആയ ശരണ്യ ശര്‍മയാണ് നായികയായി എത്തുന്നത്. അജു വര്‍ഗീസ്, വിനയ് ഗോവിന്ദന്‍ എന്നിവരും മറ്റു പ്രധാന താരങ്ങളായി അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!