ഓറല്‍ സെക്സിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഓറല്‍ സെക്‌സ്(വദനസുരതം) എന്നത് ആണിനും പെണ്ണിനും ഏറെ ലൈംഗിക ആനന്ദം നല്‍കുന്ന ഒന്നാണ്. എന്നാൽ ഇതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ലൈംഗിക അവയവം പങ്കാളിയുടെ വായയുമായി സമ്പര്‍ക്കം വരുമെന്നതിനാല്‍ അങ്ങേയറ്റം ശുചിത്വത്തോടുകൂടി വേണം ബന്ധപ്പെടാന്‍.

സ്ത്രീകള്‍ മാത്രമല്ല, പുരുഷനും ലൈംഗികാവയവത്തിനു ചുറ്റും ഷേവ് ചെയ്ത് വൃത്തിയാക്കുന്നത് നല്ലതാണ്. വദനസുരതത്തിലേര്‍പ്പെടുന്നവര്‍ കുളിച്ചതിനുശേഷം ബന്ധപ്പെടുന്നതാണ് നല്ലത്. കാരണം ഏതെങ്കിലും തരത്തിലുള്ള ദുര്‍ഗന്ധം ലൈംഗിക ബന്ധത്തിന്റെ തീവ്രതയെ ബാധിക്കും. നേരിട്ട് ഓറല്‍ സെക്‌സിനു മുതിരാതെ ചുംബനത്തില്‍ വേണം കാര്യങ്ങള്‍ തുടങ്ങാന്‍. കാരണം ഇരുവരും ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോഴേ ഈ സെക്‌സ് ആസ്വാദ്യമാകൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!