സ്ത്രീകളിൽ കൃസരിയിലുള്ള ഏത് മര്‍ദ്ദവും ഇളക്കവും രതിമൂര്‍ച്ഛയിലേക്ക് നയിക്കും

ലൈംഗികാവയവത്തെ മൊത്തം കേന്ദ്രീകരിക്കുന്നതിനു പകരം ശരിയായ സ്ഥലം കണ്ടെത്തി വേണം ഉത്തേജനം നല്‍കാന്‍. സ്ത്രീകളാണെങ്കില്‍ കൃസരിയിലുള്ള ഏത് മര്‍ദ്ദവും ഇളക്കവും രതിമൂര്‍ച്ഛയിലേക്ക് നയിക്കും. സ്ത്രീകള്‍ക്കാണെങ്കില്‍ പുരുഷന്റെ ലൈംഗികാവയത്തിന്റെ ഭാഗമായ സഞ്ചിയിലെ രണ്ട് ഉണ്ടകളിലും അതിനു താഴെയുള്ള ഭാഗങ്ങളിലും വരുത്തുന്ന ഇളക്കങ്ങളിലൂടെ ഉത്തേജനം സാധ്യമാക്കാം.

നനച്ചതിനുശേഷമേ പിന്‍മാറാവൂ: വദനസുരതത്തിലൂടെ പുരുഷന് വളരെ വേഗം ലൈംഗിക സംതൃപ്തിയുണ്ടാകൂം. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ശരിയായ ഉത്തേജനം സാധ്യമാകണം. പങ്കാളി രതിമൂര്‍ച്ഛയിലെത്തിയെന്ന് ഉറപ്പാക്കാന്‍ പുരുഷന്മാരും തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!