ഗർഭനിരോധന മാർഗങ്ങൾ 

ശരിയായ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കുക എന്നത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും. ഈ സമയത്ത് അനേകം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നേക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ജീവിത ശൈലി, വ്യക്തിത്വം, ബന്ധത്തിന്റെ അവസ്ഥ, സൗകര്യം, ലൈംഗികജന്യ രോഗങ്ങൾ (എസ്ടിഡികൾ) ഉയർത്തുന്ന അപകടസാധ്യത, ഗർഭനിരോധന ഉപാധിയുടെ വിലയും ഫലസിദ്ധിയും തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും നിങ്ങൾ ഒരു മാർഗം തെരഞ്ഞെടുക്കുക.

ഗർഭനിരോധന മാർഗങ്ങൾ

പിൻവലിക്കൽ രീതി
ഗർഭസാധ്യതയുള്ള ദിവസങ്ങൾ ഒഴിവാക്കൽ (സ്വാഭാവിക രീതി)
പുരുഷ ഗർഭനിരോധന ഉറ
സ്തീകൾക്കുള്ള ഗർഭനിരോധന ഉറ
ബീജനാശിനികൾ
സ്പോഞ്ച്
കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ
ഗർഭനിരോധന കുത്തിവയ്പ്
ഗർഭനിരോധന പാച്ച്
ഗർഭനിരോധന വളയം
ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങൾ (ഇൻട്രാ യൂട്രൈൻ ഡിവൈസുകൾ)
ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന സംവിധാനങ്ങൾ
സ്ത്രീ വന്ധ്യംകരണം
പുരുഷ വന്ധ്യംകരണം
അടിയന്തിര ഗർഭനിരോധനം (എമർജൻസി കോണ്ട്രാസെപ്റ്റീവ്)
ഡയഫ്രം
സെർവിക്കൽ ക്യാപ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!