തമിഴ് ചിത്രം ‘തള്ളി പോകാതെ’യുടെ ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും

അഥർവ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തള്ളി പോകാതെ. ചിത്രത്തിൻറെ ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും . ചിത്രത്തിൽ അനുപമ പരമേശ്വരൻ ആണ് നായിക. കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തെലുഗ് ചിത്രം നിന്ന് കോരിയുടെ റീമേക് ആണ് ചിത്രം. പ്രണയത്തിനും, കുടുംബത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ഉടൻ ഒടിടിയിൽ  പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!