രാകുൽ പ്രീതിന് ജന്മദിന ആശംസകൾ നേർന്ന് ചെക്ക് ടീമിൻറെ അണിയറപ്രവർത്തകർ

നിതിൻ, പ്രിയ പ്രകാശ് വാരിയർ, രാകുൽ പ്രീത് എന്നിവർ പ്രധാനതാരങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ചെക്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിലെ നായികയായ രാകുൽ പ്രീതിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ചന്ദ്രശേഖർ യെലെറ്റി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നഹർഷിക്ക് ശേഷം നിതിൻ നായകനായി എത്തിയ രംഗ് ദേ ഉടൻ റിലീസിന് എത്തും. മഹർഷി വലിയ വിജയമാണ് നേടിയത്.പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശദാംശങ്ങൾ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!