ലവ് ആക്ഷൻ ഡ്രാമയിലെ ഡിലീറ്റഡ് സീൻ ഇന്ന് റിലീസ് ചെയ്യും

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലവ്  ആക്ഷൻ ഡ്രാമ.ഓണത്തിന് റിലീസ് ചെയ്ത ചിത്രം വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ഡിലീറ്റഡ് സീൻ ഇന്ന് റിലീസ് ചെയ്യും. നിവിൻ പോളിക്ക് പിറന്നാൾ സമ്മാനമായാണ് ഇന്ന് ഡിലീറ്റഡ് സീൻ റിലീസ് ചെയ്യുന്നത്.

നിവിൻ പോളി നായകനായെത്തിയ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താരായായിരുന്നു നായിക. പ്ര​ണ​യ​ ​ക​ഥ​ ​പറഞ്ഞ ​ ചിത്രം അ​ജു​വ​ർ​ഗീ​സും​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യ​വും​ ​ചേ​ർ​ന്നാ​ണ് ​​ ​നി​ർ​മ്മിച്ചത്. ശ്രീ​നി​വാ​സ​ൻ,​അ​ജു​വ​ർ​ഗീ​സ്,​ ​ര​ൺ​ജി​പ​ണി​ക്ക​ർ,​ ​ജൂ​ഡ് ​ആ​ന്റ​ണി,​ ​ബി​ജു​ ​സോ​പാ​നം,​ ​ധ​ന്യ​ ​ബാ​ല​കൃ​ഷ്ണ​ൻ,​സു​ന്ദ​ർ​രാ​മു​ ​എന്നിവരാണ് മറ്റ് താരങ്ങൾ.  ഷാൻ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിച്ചത് ജോമോൻ ടി ജോൺ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!