ഇന്ന് സൗബിൻ സാഹിർ ജന്മദിനം

മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിൻ ഷാഹിർ. സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയിൽ എത്തിയത്. ഫാസിൽ, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് നായകനായി വേഷമിട്ട ആദ്യ ചലചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. കൊച്ചി സ്വദേശിയാണ്.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആണ്‌ പറവ. ചിത്രം ഹിറ്റ്‌ ആയിരുന്നു. ജാമിയ ഷാഹിർ ആണ് ഭാര്യ. ഇവർക്ക് ഒരു കുഞ്ഞാണ് ഉള്ളത്.

സംവിധായകനായി

2017 പറവ – അൻവർ റഷീദ് എന്റർടെയിൻമെന്റ്

2019 പേരിട്ടിട്ടില്ലാത്ത കുഞ്ചാക്കോ ബോബൻ ചിത്രം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!