രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ നായകൻ

നിവിൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഡാര്‍ക്ക് ഹ്യൂമറും, ആക്ഷേപഹാസ്യവും ചേര്‍ന്ന ഫാമിലി സറ്റയറായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്ണന്‍ ആണ്. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ നിവിൻറെ ജന്മദിനത്തിൽ റിലീസ് ചെയ്തിരുന്നു.

സാധാരണക്കാരായ ആളുകളും അവരുടെ ജീവിതവും ആണ് ചിത്രം പറയുന്നതെന്ന് സംവിധായകൻ പറഞ്ഞു. ചിത്രതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!