സ്ത്രീയുടെ ജി-സ്പോട്ട് എവിടെയാണെന്ന് കണ്ടെത്താനും ഉത്തേജിപ്പിക്കാനും മറ്റൊരാള്‍ക്കാണ് എളുപ്പം

സ്ത്രീയുടെ ലൈംഗിക വികാരങ്ങളുടെ കേന്ദ്രമാണ് ജി സ്‌പോട്ട്. ഒരു പയര്‍മണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടം ആണിത്. സ്ത്രീകള്‍ ലൈംഗികമായി ഉത്തേജിതരാകുമ്ബോള്‍ മാത്രമാണ് ഈ ടിഷ്യു വികസിച്ച്‌ പയര്‍മണിയുടെ രൂപത്തിലാകുന്നത്. ചിലര്‍ക്ക് ജി സ്പോട്ട് ത്രസിപ്പിച്ചാല്‍ മാത്രമേ വൈകാരിക മൂര്‍ച്ഛ കൈവരു. യോനിയുടെ ഉള്‍ഭാഗത്ത് മുന്‍ഭിത്തിയില്‍ യോനീകവാടത്തില്‍ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായിട്ടാണ് ജി സ്പോട്ട് ഒളിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ചില സ്ത്രീകള്‍ക്ക് ലൈംഗിക കേളികള്‍ക്കിടയില്‍ ഒന്നിലേറെ തവണ രതിമൂര്‍ച്ഛ അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ ലൈംഗികതയുടെ കാര്യത്തില്‍ സാധാരണ പുരുഷന് പെട്ടന്ന് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ് സ്ത്രീയുടെ ലൈംഗിക സവിശേഷതകള്‍

സ്ത്രീയുടെ ജി-സ്പോട്ട് എവിടെയാണെന്ന് കണ്ടെത്താനും ഉത്തേജിപ്പിക്കാനും മറ്റൊരാള്‍ക്കാണ് എളുപ്പത്തില്‍ സാധിക്കുക.ഉത്തേജിതയായ സ്ത്രീയുടെ യോനിയില്‍ വേണ്ടത്ര ലൂബ്രിക്കേഷന്‍ സംഭവിച്ചു കഴിഞ്ഞാല്‍ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും കൂടിയോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിച്ച്‌ മുകള്‍ഭാഗത്തായി പയര്‍മണിയുടെ ആകൃതിയില്‍ ജി സ്പോട്ട് കണ്ടെത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!