‘ 800’ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

 

ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ്റെ ബയോപിക്കായ 800 എന്ന സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. തമിഴ് നടൻ വിജയ് സേതുപതിയാണ് മുരളീധരനായി അഭിനയിക്കാനായി എത്തുന്നത്. ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്. ടെസ്റ്റ് വിക്കറ്റിലെ 800 വിക്കറ്റ് നേട്ടമാണ് ചിത്രത്തിന് ഇത്തരത്തിൽ പേരിടാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *