സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു

 

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം ഗ്രാമാന്തരീക്ഷണത്തിലാണ് കഥ പറയുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നു. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. സിനിമ നവംബറില്‍ തുടങ്ങും. മാടമ്പി ആണ് മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ആദ്യമായി ഒരുക്കിയ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *