‘മാർക്കോണി മത്തായി’ തെലുങ്കിലേക്ക്.!

 

വിജയ് സേതുപതി മലയാള സിനിമയിലേക്ക് ഇറങ്ങിയ ചിത്രമായിരുന്നു ‘മാർക്കോണി മത്തായി’. ഇപ്പോഴിതാ ഈ ചിത്രം തെലുങ്കില്‍ മൊഴിമാറ്റം നടത്തി റിലീസ് ചെയ്യാനൊരുങ്ങുന്നു. ‘റേഡിയോ മാധവ്’ എന്നാണ് ചിത്രത്തിന് പേര്.

റേഡിയോയെ സ്നേഹിച്ച മത്തായി ജയറാം എത്തിയപ്പോൾ വിജയ് സേതുപതി തൻറെ പേരിൽ തന്നെയാണ് സിനിമയിൽ അഭിനയിക്കുകയുണ്ടായത്. ഗണ്ടേപുഡി സീനുവാണ് ചിത്രം തെലുങ്കിലെത്തിക്കുന്നത്. തിരക്കഥയും ഗാനരചനയും ഒരുക്കുന്നത് ഭാഗ്യശ്രീയാണ്.

Leave a Reply

Your email address will not be published. Required fields are marked *