ഇന്ന് നിവേദ തോമസ് ജന്മദിനം

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നിവേദ തോമസ്. മലയാളം തമിഴ് തെലുഗ് ഭാഷകളിൽ നിർവദി ചിത്രങ്ങളിൽ നിവേദ അഭിനയിച്ചുകഴിഞ്ഞു. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മണിക്കൂറിൽ 130 Km/hr വരെ വേഗത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ നിവേദ നിരവധി മോട്ടോർസൈക്കിൾ റാലികളിൽ പങ്കെടുത്തിട്ടുണ്ട്.

തെലുഗ് സിനിമകളിൽ ആണ് താരം കൂടുതലായി അഭിനയിച്ചിരിക്കുന്നത്. നാനി നായകനായി എത്തിയ വി ആണ് താരത്തിൻറെ ഏറ്റവും പുതിയ ചിത്രം. രജനികാന്ത് ചിത്രം ദർബാറിലും തരാം അഭിനയിച്ചു. ചിത്രത്തിൽ രജനീകാന്തിൻറെ മകളായിട്ടാണ് താരം അഭിനയിച്ചത്. നിവേദ തോമസ് 1995 നവംബർ 2 ന് ജനിച്ചു. ബാലനടിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു, പ്രശസ്ത സൺ ടിവി സീരിയലായ മൈ ഡിയർ ബൂത്തത്തിൽ അഭിനയിച്ചാണ് തരാം അപ്‌നായ രംഗത്തേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!